ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Thursday, October 17, 2019 10:41 PM IST
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് ഉ​പ​ജി​ല്ലാ ശ്ാ​സ്ത്ര​ഗ​ണി​ത​ശാ​സ്ത്ര, പ്ര​വൃ​ത്തി പി​രി​ച​യ മേ​ള​യി​ൽ മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗം ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര​മേ​ള​ക​ളി​ൽ പു​ളി​ങ്കു​ന്ന് അ​മ​ലോ​ൽ​ഭ​വ എ​ൽ​പി​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ അ​മ​ലോ​ൽ​ഭ​വ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി.