പ​രി​ശീ​ല​നം ന​ൽ​കി
Thursday, October 17, 2019 10:47 PM IST
ആ​ല​പ്പു​ഴ: മോ​ക്ക് പോ​ൾ നി​രീ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ൽ​കി. പ​ള്ളി​പു​റം എ​ൻ​എ​സ്എ​സ്. കോ​ള​ജി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നെ 88 സ്ഥ​ല​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ക. സം​സ്ഥാ​ന ട്രെ​യ്ന​ർ വേ​ലാ​യു​ധ​ൻ പി​ള്ള​യാ​ണ്‍ ക്ലാ​സെ​ടു​ത്ത​ത്.