പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
Saturday, October 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: സി​ഡി​എ ചെ​ന്നൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 31, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ, ആ​റാ​ട്ടു​വ​ഴി​യി​ലു​ള്ള പ്രി​ൻ​സ് ഹോ​ട്ട​ലി​ൽ ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തും. മി​ല​ിട്ട​റി പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ മി​ലി​ട്ട​റി രേ​ഖ​ക​ളു​മാ​യി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ഓ​ഫീ​സ​ർ അ​റി​യി​ച്ചു.