ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
Saturday, October 19, 2019 10:27 PM IST
മ​ങ്കൊ​മ്പ് : കോ​ഴി​മു​ക്ക്-​ച​മ്പ​ക്കു​ളം റോ​ഡി​ൽ എ​ട​ത്വ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ മു​ത​ൽ താ​യ​ങ്ക​രി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യി അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.