ദേ​ശാ​ഭി​വ​ർ​ധി​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ ശി​ശു​ദി​ന ക​ലോ​ത്സ​വം
Monday, October 21, 2019 10:25 PM IST
കോ​യി​ൽ​മു​ക്ക്: ദേ​ശാ​ഭി​വ​ർ​ധി​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ മൂ​ന്ന്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. ന​ഴ്സ​റി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ ചി​ത്ര​ര​ച​ന, ക​യ്യ​ക്ഷ​ര​മ​ത്സ​രം, ഓ​ർ​മ​പ​രി​ശോ​ധ​ന, ക്വി​സ് മ​ത്സ​രം എ​ന്നീ ഇ​ന​ങ്ങ​ളും, ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ന​ഴ്സ​റി പാ​ട്ട്, ക​ഥ​പ​റ​ച്ചി​ൽ, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, പ​ദ്യോ​ച്ചാ​ര​ണം, ഫാ​ൻ​സി​ഡ്ര​സ്, പു​ഞ്ചി​രി​മ​ത്സ​രം, ക​സേ​ര​ക​ളി എ​ന്നി​വ ന​ട​ത്തു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും, സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ​താ​ത്പ​ര്യ​മു​ള്ള​വ​ർ 9947150724 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.