ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Monday, October 21, 2019 10:27 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. 0477 1077 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂം: 9495 003 640,0477 2236831, 0477 2238630.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ:

ചേ​ർ​ത്ത​ല: 0478 2813103, അ​ന്പ​ല​പ്പു​ഴ: 0477 2253771,
കു​ട്ട​നാ​ട്: 0477 2702221, കാ​ർ​ത്തി​ക​പ്പ​ള്ളി: 0479 2412797,
മാ​വേ​ലി​ക്ക​ര: 0479 2302216, ചെ​ങ്ങ​ന്നൂ​ർ: 0479 2452334.