പു​സ്ത​ക​പ്ര​കാ​ശ​നം
Tuesday, October 22, 2019 10:59 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ ര​ചി​ച്ച ന​വോ​ത്ഥാ​നാ​ചാ​ര്യ​ൻ വാ​ഗ്ഭ​ടാ​ന​ന്ദ​ന്‍റെ ക​ർ​മ മാ​ർ​ഗ​ങ്ങ​ളെ വി​വ​രി​ക്കു​ന്ന ’ഉ​ദ​യ​സൂ​ര്യ​നെ മോ​ഹി​ച്ച പെ​ണ്‍​കു​ട്ടി’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം 27ന് ​രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് കെ.​പി. കേ​ശ​വ​മേ​നോ​ൻ ഹാ​ളി​ൽ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് സ​മ​സ്ത കേ​ര​ള ആ​ത്മ​വി​ദ്യാ​സം​ഘം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡി. ​ര​ഘു, വാ​ഗ്ഭ​ടാ​ന​ന്ദ സാ​ഹി​ത്യ ഗ​വേ​ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലേ​രി ര​മേ​ശ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.
വാ​ഗ്ഭ​ടാ​ന​ന്ദ​ന്‍റെ 80-ാം സ​മാ​ധി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് ആ​ത്മ​വി​ദ്യാ​സം​ഘം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എ​സ്ഡി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കേ​ര​ള ആ​ത്മ​വി​ദ്യാ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. കു​മാ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.