മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് പ​ണി​മു​ട​ക്കി
Wednesday, October 23, 2019 10:50 PM IST
ആ​ല​പ്പു​ഴ: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് വീ​ണ്ടും പ​ണി​മു​ട​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12.20ന് ​മൂ​ന്നാം നി​ല​യി​ൽ ലി​ഫ്റ്റി​ൽ കു​രു​ങ്ങി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സി​ബി(51), യേ​ശു​ദാ​സ്(41) എ​ന്നി​വ​രെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെടു​ത്തു​ക​യാ​യി​രു​ന്നു.
ലി​ഫ്റ്റ് തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​മ​ണ്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ലി​ഫ്റ്റി​ന്‍റെ സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സ്വാ​ഗ​ത​സം​ഘം
രൂ​പീ​ക​രി​ച്ചു

എ​ട​ത്വ: എ​ട​ത്വ വി​ക​സ​ന സ​മി​തി വാ​ർ​ഷി​ക സ​മ്മേ​ള​നം ന​വം​ബ​ർ 30 ന് ​ന​ട​ക്കും. സ്വാ​ഗ​ത സം​ഘ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും രൂ​പീ​ക​ര​ണ​വും ന​ട​ന്നു. യോ​ഗം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. പി.​കെ. സ​ദാ​ന​ന്ദ​ൻ, ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് (ര​ക്ഷാ​ധി​കാ​രി), സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം (ചെ​യ​ർ​മാ​ൻ), പി.​വി.​എ​ൻ. മേ​നോ​ൻ, എ.​ജെ. കു​ഞ്ഞു​മോ​ൻ, വ​ർ​ഗീ​സ് ദേ​വ​സ്യ (വൈ​സ് ചെ​യ​ർ​മാ​ൻ) ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം (ട്ര​ഷ​റ​ർ).