മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ള്ള​വു​മാ​യി ഐ​ആം ഫോ​ർ ആ​ല​പ്പി
Monday, November 11, 2019 10:19 PM IST
ആ​ല​പ്പു​ഴ: ഐ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി പ്ര​കാ​രം ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള 120 ഫൈ​ബ​ർ വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണം അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് വ​ള്ളം വി​ത​ര​ണം ചെ​യ്ത​ത്. ഇ​തു​വ​രെ 345 വ​ള്ള​ങ്ങ​ളാ​ണ് എ​ആം ഫോ​ർ ആ​ല​പ്പി വ​ഴി വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
വി​പ്രോ ക​ന്പ​നി, എ​ഫ്ഫി​ക്കോ​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാം​ഗം സ​ലീം കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് എ​സ്ഐ ദീ​പു, വി​പ്രോ ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് ജി​ജി തോ​മ​സ്, എ​ഫ്ഫി​ക്കോ​ർ പ്ര​തി​നി​ധി ര​മേ​ശ് ബാ​ബു, പ്ര​വീ​ണ്‍, ഹ​ർ​ഷ​ൻ, പ​ദ്ധ​തി ചു​മ​ത​ല​യു​ള്ള ത​ഹ​സി​ൽ​ദാ​ർ ശ​രീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.