റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ ശൃം​ഖ​ല
Tuesday, November 19, 2019 10:20 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ എ​ഐ​ടി​യു​സി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ റെ​യി​വേ സ്റ്റേ​ഷ​നു​മു​ന്നി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ഴി​ലാ​ളി ബ​ഹു​ജ​ന പ്ര​തി​ഷേ​ധ ശൃം​ഖ​ല ന​ട​ത്തും.