വീ​ട്ട​മ്മ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Tuesday, November 19, 2019 10:58 PM IST
അ​​​ന്പ​​​ല​​​പ്പു​​​ഴ: വീ​​​ട്ട​​​മ്മ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ബീ​​​ച്ച് വാ​​​ർ​​​ഡ് ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ സു​​​രേ​​​ഷി​​​ന്‍റെ ഭാ​​​ര്യ ല​​​തി​​​കയാ​​​ണ് (52) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ തു​​​ണി ക​​​ഴു​​​കു​​​ന്ന​​​തി​​​നാ​​​യി മോ​​​ട്ടോ​​​റി​​​ന്‍റെ സ്വി​​​ച്ചി​​​ട്ട​​​പ്പോ​​​ൾ ഇ​​​തി​​​ൽ​​നി​​​ന്നു വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു പു​​​ന്ന​​​പ്ര​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. മ​​​ക്ക​​​ൾ: ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ആ​​​ര്യ (ഒ​​​ഫ്ത്താ​​​ൽ​​​മോ​​​ള​​​ജി, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്), ഐ​​​ശ്വ​​​ര്യ (ഒ​​​ഫ്ത്താ​​​ൽ​​മോ​​​ള​​​ജി, തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജ്).