ജി​ല്ലാ വി​ക​സ​നസ​മി​തി യോ​ഗം
Wednesday, November 20, 2019 10:37 PM IST
ആ​ല​പ്പു​ഴ: ഈ ​മാ​സ​ത്തെ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​വം​ബ​ർ 30ന് ​രാ​വി​ലെ 11ന് ​ചേ​രും. മു​ന്നൊ​രു​ക്ക​യോ​ഗം അ​ന്നേ​ദി​വ​സം 10.30 നാ​ണ്. വി​വി​ധ വ​കു​പ്പു​ക​ൾ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന പ​ദ്ധ​തി​ക​ളു​ടെ സ്കീം ​തി​രി​ച്ചു​ള്ള ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള പു​രോ​ഗ​തി പ്ലാ​ൻ​സ്പേ​സി​ൽ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ക്ക​ണം.

‌പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

പൂ​ങ്കാ​വ്: പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. തീ​ർ​ഥ​ശേ​രി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ ക​ള​ക്ടേ​റ്റി​നു മു​ന്നി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ജാ​ക്സ​ണ്‍ ആ​റാ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.