ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര​മ​ത്സ​ര​ത്തി​ൽ ചേ​ർ​ത്ത​ല​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
Wednesday, December 4, 2019 11:27 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ ചേ​ർ​ത്ത​ല​യി​ലെ കു​ട്ടി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പോ​ടെ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ചെ​ന്നൈ ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ബ്രെ​യി​നോ ബ്രെ​യി​ൻ അ​ബാ​ക്ക​സ് ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച ചേ​ർ​ത്ത​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ദേ​ശീ​യ ചാ​ന്പ്യ·ാ​രാ​യി. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ബ്ര​യി​നോ ബ്രെ​യി​ൻ ചേ​ർ​ത്ത​ല സെ​ന്‍റ​റി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളി​ൽ 12 പേ​ർ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പും അ​ഞ്ചു​പേ​ർ​ക്ക് ഗോ​ൾ​ഡ് മെ​ഡ​ലും മൂ​ന്നു​പേ​ർ​ക്ക് സി​ൽ​വ​ർ മെ​ഡ​ലും ല​ഭി​ച്ചു.

ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കു​ട്ടി​ക​ൾ: നി​ർ​മ​ൽ തോം​സ​ണ്‍ ജോ​സ​ഫ്, വൈ​ഷ​ണ​വ് കൃ​ഷ്ണ (ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ ചേ​ർ​ത്ത​ല), ജൂ​ഡ് വ​ർ​ഗീ​സ്, അ​ഭി​ന​ന്ദ പി. ​വ​ർ​മ (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ ചേ​ർ​ത്ത​ല), ആ​ർ. കാ​ർ​ത്തി​ക്, ന​ന്ദ​ന ജി. ​നാ​യ​ർ (സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ ചേ​ർ​ത്ത​ല), എ​സ്. ഗാ​ഥ (ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ ചേ​ർ​ത്ത​ല), ജീ​വ​ൻ ജോ​സ​ഫ് (ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​ർ​ത്ത​ല), പി.​എം. ഗൗ​രി​പാ​ർ​വ​തി (ബ്രൈ​റ്റ് ലാ​ൻ​ഡ് ഡി​സ്ക​വ​റി സ്കൂ​ൾ ആ​ല​പ്പു​ഴ), ജി​ൻ​സ് ജോ​സ​ഫ് സേ​വ്യ​ർ (ലൂ​ക്ക ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​ർ​ത്ത​ല), സി.​എ. അ​ഭി​ഷേ​ക് (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ ചേ​ർ​ത്ത​ല), ആ​ർ. ജ​യ​കൃ​ഷ്ണ​ൻ (പ്ര​തീ​ക്ഷാ​ഭ​വ​ൻ ചേ​ർ​ത്ത​ല). സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ കു​ട്ടി​ക​ൾ: കാ​ർ​മ​ൽ പോ​ൾ വ​ർ​ഗീ​സ് (ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ ചേ​ർ​ത്ത​ല), ശ്രേ​യ​സ് (സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ ചേ​ർ​ത്ത​ല), കെ.​വി. ദേ​വി​ക (ശ്രീ​ശ​ങ്ക​ര പ​ബ്ലി​ക് സ്കൂ​ൾ ചേ​ർ​ത്ത​ല), ഹേ​ത​ൾ ജി. ​പൈ, ദേ​വി​ക ഉ​ല്ലാ​സ് (ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠ് ചേ​ർ​ത്ത​ല), സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ​വ​ർ: എ. ​പ്രാ​ർ​ഥ​ന (ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ചേ​ർ​ത്ത​ല) എ​സ്. ഹ​രി​ശ​ങ്ക​ർ (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, ചേ​ർ​ത്ത​ല), ദേ​വ​ന​ന്ദ​ന (ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, ചേ​ർ​ത്ത​ല).