സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ​ക്യാ​ന്പ്
Wednesday, December 4, 2019 11:29 PM IST
ചേ​ർ​ത്ത​ല: വ​യ​ലാ​ർ എ​കെ​ജി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴി​നു സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. മു​ക്ക​ണ്ണ​ൻ​ക​വ​ല എ​കെ​ജി ഗ്ര​ന്ഥ​ശാ​ലാ​ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.