സെ​മി​നാ​ർ
Wednesday, December 4, 2019 11:29 PM IST
ചേ​ർ​ത്ത​ല : സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് വൊ​ക്കേ​ഷ​ണ​ൽ സ്റ്റ​ഡീ​സും ല​ണ്ട​ൻ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള കിം​ഗ്സ് കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ്യോ​ഗ്ര​ഫി​യും സം​യു​ക്ത​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളേ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തേ​യും ആ​സ്പ​ദ​മാ​ക്കി അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും. കോ​ള​ജി​ലെ ഫി​നി​ഷ്യോ ഡി​ജി​റ്റ​ൽ സെ​മി​നാ​ർ ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ.