കേ​ര​ള ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഷോ: ​ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, December 4, 2019 11:34 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഷോ ​ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ വി.​പി. ജോ​സ്, റോ​യി പാ​ല​ത്ര, ന​സീ​ർ പു​ന്ന​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശീ​തീ​ക​രി​ച്ച ഒ​രു​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പ്ര​ദ​ർ​ശ​ന വേ​ദി ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള 250 നി​ർ​മാ​ണ ക​ന്പ​നി​ക​ളി​ൽ നി​ന്നും. വി​ദേ​ശ ആ​ഭ​ര​ണ നി​ർ​മാ​താ​ക്ക​ളു​ടെ ഉ​ൾ​പ്പെ​ടെ 400 സ്റ്റാ​ളു​ക​ളും. സ്വ​ർ​ണ ശു​ദ്ധീ​ക​ര​ണ മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വ്യാ​പാ​രി​ക​ൾ മേ​ള സ​ന്ദ​ർ​ശി​ക്കും. ഇ​തു​വ​രെ ആ​റാ​യി​രം പേ​ർ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഡി​സൈ​നും ക്വാ​ളി​റ്റി​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്വ​ർ​ണം, ഡ​യ​മ​ണ്ട്, പ്ലാ​റ്റി​നം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​ദ​ർ​ശ​ന വി​ള​ബ​ര റോ​ഡ് ഷോ ​സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​ത്തി പ്ര​ദ​ർ​ശ​ന​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്ന് 300 വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൻ, ബ്ര​ദേ​ഴ്സ് റ​ഷീ​ദ്, എ.​എ​ച്ച്.​എം. ഹു​സൈ​ൻ. എം.​പി. ഗു​രു ദ​യാ​ൽ, കെ. ​നാ​സ​ർ. വേ​ണു കൊ​പ്പാ​റ, സു​രേ​ന്ദ്ര​ൻ നാ​യ​ർ. രാ​ജ​ധാ​നി സ​ലീം. അ​ബ്ദു​ല്ല അ​ണ്ടോ​ളി. ബ്ര​ദേ​ഴ്സ് ജീ​ലാ​നി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.