തു​മ്പോ​ളി​ പള്ളിയിൽ ന​ട​ തു​റ​ന്നു
Friday, December 6, 2019 10:58 PM IST
ആലപ്പുഴ: മ​രി​യ​ൻ തീ​ർ​ഥ​ന കേ​ന്ദ്ര​മാ​യ തു​മ്പോ​ളി​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​തു​റ​ന്നു. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും അ​നേ​ക​രി​ര​ങ്ങ​ൾ നേ​രു​ത്തെ ത​ന്നെ എ​ത്തി നേ​ർ​ച്ച അ​ർ​പ്പി​ച്ചു. നാ​ളെ 6:30 നും ​ഒ​ന്പ​തു​മ​ണി​ക്കും ദി​വ്യ​ബ​ലി ഉ​ണ്ട​യി​രി​ക്കും. 11 ന് ​ഡോ. ഫാ. ​ജെ​യിം​സ് ആ​നാ​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​തി​ൽ ആ​ഘേ​ഷ​ക​ര​മാ​യ ദി​വ്യ​ബ​ലി​യും ആ​റി​നും എ​ട്ടി​നും പ​ത്തി​നും ദി​വ്യ​ബ​ലി​ക​ളും ഉ​ണ്ട​യി​രി​ക്കു​ന്ന​താ​ണ്.

ത​പാ​ൽ അ​ദാ​ല​ത്ത്

ആ​ല​പ്പു​ഴ: ത​പാ​ൽ ഡി​വി​ഷ​ന്‍റെ ത​പാ​ൽ അ​ദാ​ല​ത്ത് 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ല​പ്പു​ഴ ത​പാ​ൽ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ക്കും. പ​രാ​തി​യു​ള്ള​വ​ർ 13നു ​മു​ന്പ് ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ മാ​നേ​ജ​ർ, ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ, സൂ​പ്ര​ണ്ട​ന്‍റ് ഓ​ഫ് പോ​സ്റ്റ് ഓ​ഫീ​സ്, ആ​ല​പ്പു​ഴ 688012 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ൽ അ​യ​യ്ക്കു​ക​യോ നേ​രി​ട്ട് ത​രി​ക​യോ ചെ​യ്യ​ണം.
ത​പാ​ലി​ൽ അ​യ​യ്ക്കു​ന്ന​വ​ർ ക​വ​റി​നു​പു​റ​ത്ത് ത​പാ​ൽ അ​ദാ​ല​ത്ത് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ക​ഴി​ഞ്ഞ ഏ​തെ​ങ്കി​ലും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച പ​രാ​തി​ക​ൾ ഈ ​അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലാ.