കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ആ​ത്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രീ ​വൈ​ഗ പ്ര​ദ​ർ​ശ​നം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ത്താ​യ​പ്പു​ര​യാ​യി. വാ​ഴ​കൂ​ന്പ് ക​ട്ല​റ്റ്, വാ​ഴ​ക്കൂ​ന്പി​ന്‍റെ അ​ച്ചാ​ർ, വാ​ഴ​പ്പി​ണ്ടി സി​റ​പ്, വാ​ഴ​പ്പി​ണ്ടി സ്ക്വാ​ഷ്, എ​ള്ള് ച​മ്മ​ന്തി​പൊ​ടി, ച​ക്ക​ക്കു​രു, ച​മ്മ​ന്തി​പൊ​ടി, ച​ക്ക ഉ​പ്പി​ലി​ട്ട​ത്, തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ട​നു​ഭ​വ​മാ​യി.
0തൃ​ശൂ​രി​ൽ 2020 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന വൈ​ഗ പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ആ​ത്മ ഗ്രൂ​പ്പു​ക​ളു​ടെ മൂ​ല്യ വ​ർ​ധി​ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.