താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് ആ​രം​ഭി​ച്ചു
Monday, December 9, 2019 10:39 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ലേ​ഖ നാ​യ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നി​ൽ​കു​മാ​ർ, ആ​ർ​എം​ഒ ഡോ. ​ഡീ​വ​ർ പ്ര​ഹ്ളാ​ദ്, ഡോ. ​വി​ജ​യ​കു​മാ​ർ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഐ​സ​ക് മാ​ട​വ​ന, പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി. ​ഭാ​സി, ഡി. ​ജ്യോ​തി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ

ച​ന്പ​ക്കു​ളം: വൈ​ശ്യം​ഭാ​ഗം ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ടം 22ന് ​ന​ട​ക്കും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി സം​ഗ​മ​വും, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.