ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, December 9, 2019 10:39 PM IST
ചേ​ർ​ത്ത​ല: ത​ങ്കി​ഫൊ​റോ​നാ കു​ടും​യൂ​ണീ​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. രു​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കെ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ത​ങ്കി​പ്പ​ള്ളി​യി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ത​ങ്കി​ഫൊ​റോ​നാ​യു​ടെ കീ​ഴി​ലെ ഒൗ​വ​ർ ലേ​ഡി ഓ​ഫ് അ​സ​പ്ഷ​ൻ ച​ർ​ച്ച് പൂ​ങ്കാ​വ്, സെ​ന്‍റ് സെ​ബാ​സ്റ്റി​ൻ ച​ർ​ച്ച് അ​രീ​പ്പ​റ​ന്പ്, സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് അ​ർ​ത്തു​ങ്ക​ൽ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ച​ർ​ച്ച് വ​യ​ലാ​ർ, സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ആ​രാ​ശു​പു​രം എ​ന്നി ഇ​ട​വ​ക​ക​ളി​ലെ കു​ടും​ബ യൂ​ണീ​റ്റ് ഭാ​ര​ഭാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.
യോ​ഗ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ക​ണ്‍​വീ​ന​ർ ബെ​ന്നി തൈ​വീ​ട്ടി​ൽ ത​ങ്കി ഇ​ട​വ​ക ശു​ശ്രൂ​ഷാ​സ​മി​തി ക​ണ്‍​വീ​ന​ർ പി.​എ​ഫ്. ജോ​ർ​ജു​കു​ട്ടി, കെ.​സി. ജോ​ബ്, ഷാ​ജി മ​ര​ക്കാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.