മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻ​ഡ് വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന്
Monday, December 9, 2019 10:40 PM IST
ചേ​ര്‍​ത്ത​ല: മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ സ്റ്റാ​ൻ​ഡി​ന്‍റെ വി​ക​സ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ര്‍​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍. വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ കാ​ളാ​ര​ന്‍, മാ​ത്യു​കു​ള​ങ്ങ​ര, ജോ​ര്‍​ജു​കു​ട്ടി കോ​ളു​ത​റ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​സ​ഫ് ന​ട​ക്ക​ന്‍, വ​ര്‍​ഗീ​സ് മു​ഹ​മ്മ, ജ​യിം​സ്കു​ട്ടി, ടി.​ടി. ജോ​സ​ഫ്, ബി​ജു സ്ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.