പാ​യ​സ മേ​ള 21 ന്
Wednesday, December 11, 2019 10:55 PM IST
എ​ട​ത്വ: വാ​ല്യൂ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും എ​ട​ത്വ കു​ടും​ബ സ​മി​തി​ക​ളു​ടെ​യും കു​ടും​ബ സം​ഗ​മ​വും പാ​യ​സ മേ​ള​യും 21 നു ​മൂ​ന്നി​ന് വ​രി​ക്ക​ളം കോ​ള​നി​യി​ൽ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും .മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക
ു​ടും​ബ സ​മി​തി വാ​ർ​ഷി​ക സ​മ്മേ​ള​നം വാ​ല്യൂ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ൻ എ​ലി​സ​ബ​ത്ത് സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് നി​ര​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജു മാ​ത്യു അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
അ​ഡ്വ. റെ​നി കെ.​ജേ​ക്ക​ബ്, ഷാ​ജി ക​റു​ക​ത്ര, ബി​ൽ​ബി മാ​ത്യൂ ക​ണ്ട​ത്തി​ൽ, ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, ഡോ. ​വി.​ആ​ർ. മി​നി, ജി. ​സ​ജി​ത, മേ​നേ​ൻ, സി​നു രാ​ധേ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പാ​യ​സ പാ​ച​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് മൂ​വാ​യി​രം, ര​ണ്ടാ​യി​രം, ആ​യി​രം രൂ​പ വീ​തം യ​ഥാ​ക്ര​മം ന​ല്കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​മു​വ​ൽ കെ. ​പീ​റ്റ​ർ അ​റി​യി​ച്ചു.