ചാർജ് ചെയ്തു
Thursday, December 12, 2019 10:23 PM IST
ചേ​ര്‍​ത്ത​ല: കെ​എ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ്‌ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി വ​നി​താ ഹോ​സ്റ്റ​ലി​ന് സ​മീ​പം സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റും മു​ണ്ടു​ചി​റ ക​വ​ലവ​രെ വ​ലി​ച്ച 11 കെ​വി ലൈ​നും ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​താ​യി അ​സി. എ​ന്‍​ജി​നി​യ​ർ അ​റി​യി​ച്ചു.