ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, December 12, 2019 10:23 PM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ ന​ട​ക്കു​ന്ന മെ​ഗാ ക്യാ​മ്പെ​യി​നോ​ട​നു​ബ​ന്ധി​ച്ച് ത​ണ്ണീ​ർ​മു​ക്കം-​ഇ​നി എ​ന്ത് എ​ന്ന​പേ​രി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ജി​ല്ലാ പ​രി​സ്ഥി​തി എ​ൻ​ജി​നി​യ​ർ ബി. ​ബി​ജു നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ രം​ഗ​നാ​ഥ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ര​മ മ​ദ​ന​ൻ, സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സ​ന​ൽ നാ​ഥ്‌, സാ​നു സു​ധീ​ന്ദ്ര​ൻ, ര​മേ​ശ് ബാ​ബു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശ്രീ​ജ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി. സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും പ്ലാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.