വി​ധ​വ വ​യോ​ജ​ന​ക്ഷേ​മ സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
Friday, December 13, 2019 10:41 PM IST
ചേ​ര്‍​ത്ത​ല: വി​ധ​വ​വ​യോ​ജ​ന ക്ഷേ​മ​സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ചേ​ര്‍​ത്ത​ല വു​ഡ്‌​ലാ​ന്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. വി​ധ​വ​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മ്മേ​ള​നം രൂ​പം ന​ല്‍​കും. പ​ത്തി​ന് ദേ​ശീ​യ ജ​ന​റ ല്‍​സെ​ക്ര​ട്ട​റി ബി.​ടി. ര​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​മ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ബാ​ല​കൃ​ഷ്ണ​ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​സ്. ര​വീ​ന്ദ്ര​കു​മാ​ര്‍ അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും.