ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് സംഘടിപ്പിച്ചു
Saturday, January 18, 2020 10:54 PM IST
തു​റ​വൂ​ർ: അ​രൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി സെ​ക്ര​ട്ട​റി കെ. ​ഉ​മേ​ശ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ, നേ​താ​ക്ക​ളാ​യ കെ. ​രാ​ജീ​വ​ൻ, അ​സീ​സ് പാ​യി​ക്കാ​ട​ൻ, തി​രു​മ​ല വാ​സു​ദേ​വ​ൻ, എം. ​ക​മാ​ൽ, കെ.​വി. സോ​ള​മ​ൻ, ഉ​ഷാ അ​ഗ​സ്റ്റി​ൻ, പി.​പി. മ​ധു, പി.​ആ​ർ. വി​ശ്വം​ഭ​ര​ൻ, എ​സ്.​എം. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.