എം.​വി. ഗോ​പ​കു​മാ​ർ ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, January 19, 2020 9:55 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എം.​വി. ഗോ​പ​കു​മാ​റി​നെ നി​യ​മി​ച്ചു. ആ​ർ​എ​സ്എ​സി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ ഗോ​പ​കു​മാ​ർ നി​ല​വി​ലെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു​കോ​ള​ജി​ൽ എ​ബി​വി​പി​യി​ലൂ​ടെ പ്ര​വ​ർ​ത്ത​ന​ക​നാ​യ ഗോ​പ​കു​മാ​ർ 1992ൽ ​എം​ജി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ​കൗ​ണ്‍​സി​ല​ർ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗോ​പ​കു​മാ​ർ 2000ലും 2010​ലും പാ​ണ്ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2005ലും 2015​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ച്ചു.
ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ്, ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ ച​ത​യം ജ​ലോ​ത്സ​വ സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ, കേ​ര​ള സ​ർ​ക്കാ​ർ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ മു​ത​വ​ഴി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്നു.
പാ​ണ്ട​നാ​ട് മു​ത​വ​ഴി മൂ​ത്തേ​ട​ത്ത് വീ​ട്ടി​ലാ​ണ് താ​മ​സം. ഭാ​ര്യ: ജി. ​സ്മി​ത, മ​ക​ൻ: ജി. ​ഗൗ​രി​ശ​ങ്ക​ർ