സൗ​ജ​ന്യ മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, January 22, 2020 10:47 PM IST
ചെ​ങ്ങ​ന്നൂ​ർ: റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യും ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും ശാ​സ്താം​കോ​ട്ട പ​ദ്മാ​വ​തി മെ​ഡി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും റോ​ട്ട​റി ഇ​ന്ന​ർ​വീ​ൽ ക്ല​ബി​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ 25 നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ റോ​ട്ട​റി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഗ്രേ​സി ഇ​ത്താ​ക്ക് സ​ന്ദേ​ശം ന​ല്കും.
ഡോ. ​വി​ന​യ​ൻ എ​സ്. നാ​യ​ർ, ഡോ. ​ഗ​ണേ​ശ്ബാ​ബു, ബി. ​സു​ദീ​പ്, ഡോ. ​സു​മി​ത്ര​ൻ, മ​റി​യാ​മ്മ ജോ​ണ്‍ ഫി​ലി​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. നേ​ത്ര​വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ജീ​വി​ത​ശൈ​ലീ രോ​ഗ​നി​വാ​ര​ണ ക്ലി​നി​ക്, വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 9447054302, 9447559487, 9447052939.