സ്‌​കൂ​ൾ കെ​ട്ടി​ടം വെ​ഞ്ച​രി​പ്പും വാ​ർ​ഷി​കാ​ഘോ​ഷ​വും
Thursday, January 23, 2020 10:44 PM IST
മ​ങ്കൊ​മ്പ് : കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ ശ​താ​ബ്ദി സ്മാ​ര​ക സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ഏ​റ​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത പ്രോ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ച​മ്പ​ക്കു​ളം ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പാ​ല​ത്തി​ങ്ക​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ജു ഈ​പ്പ​ൻ, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ​ജീ​വ്, കെ.​പി. രാ​ജീ​വ്, ജോ​സ​ഫ് ആ​ന്‍റ​ണി, എം. ​തോ​മ​സ് ചാ​ണ്ടി., എ​ൽ​പി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ലാ​ലി​മ്മ സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.