സ​ർ​വേ​ക​ളോ​ടു ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്
Tuesday, January 28, 2020 10:40 PM IST
ആ​ല​പ്പു​ഴ: സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ്, സാ​മൂ​ഹ്യ സാ​ന്പ​ത്തി​ക സ​ർ​വേ, ജ​ന​ന​മ​ര​ണ സ​ർ​വേ, കാ​ർ​ഷി​ക വി​വ​ര​ശേ​ഖ​ര​ണ സ​ർ​വേ ഉ​ൾ​പ്പ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​ർ​വേ​ക​ൾ ന​ട​ത്തു​ന്നു.
ഈ ​സ​ർ​വേ​ക​ൾ​ക്കൊ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യോ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും നാ​ടി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന സ​ർ​വേ​ക​ളോ​ടും വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.