എ​ട്ടു വ​യ​സു​കാ​ര​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Saturday, February 15, 2020 10:46 PM IST
ചേ​ർ​ത്ത​ല: അ​മ്മൂ​മ്മ​യോ​ടൊ​പ്പം ഭ​ജ​ന​യി​രി​ക്കാ​ൻ വ​ന്ന എ​ട്ട് വ​യ​സു​കാ​ര​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ത​ല​വ​ടി പ​ടി​ഞ്ഞാ​റെ​ത​യ്യി​ൽ വി​ചി​ത്ര​യു​ടെ​യും ക​ല​വൂ​ർ അ​റ​യ​ക്ക്ൽ വീ​ട്ടി​ൽ ബോ​സി​ന്‍റെ​യും മ​ക​ൻ വി​ശാ​ൽ (ക​ണ്ണ​ൻ)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര കു​ള​ത്തി​ലാ​ണ് സം​ഭ​വം. വി​ശാ​ൽ അ​മ്മു​മ്മ സു​ബ്ബ​മ്മ​യ്ക്കൊ​പ്പം വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന ഇ​രി​ക്കാ​ൻ വ​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച ക​ടു​ത്ത വെ​യി​ലി​ൽ ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ക്ഷീ​ണ​ത്തി​ൽ അ​മ്മു​മ്മ മു​റി​യി​ൽ ഉ​റ​ങ്ങി പോ​യി. ഈ ​സ​മ​യം വി​ശാ​ൽ ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ്. കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത് ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. കു​ട്ടി കു​ള​ത്തി​ൽ വീ​ണ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ഇ​റ​ങ്ങി എ​ടു​ത്ത് ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.