ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Sunday, February 16, 2020 10:57 PM IST
ചേ​ർ​ത്ത​ല: എം​എം​ഇ​എ​ഫ് (മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ​എ​ഐ​ടി​യു​സി) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​പ്രി​ലി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന എ​ഐ​ടി​യു​സി ശ​താ​ബ്ദി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ടി.​പി അ​ർ​ജു​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ ശ​ശി​ധ​ര​ൻ ക​ല്ലി​ങ്ങ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​സി. സ​തീ​ശ​ൻ, വി. ​ശ്രീ​നി​വാ​സ​ൻ, ബി​മ​ൽ റോ​യ്, അ​ഡ്വ.​എ​ൻ.​പി.​ക​മ​ലാ​ധ​ര​ൻ, അ​നീ​ഷ് മേ​നോ​ൻ, കെ.​ജെ.​ജോ​യി, വി.​കെ.​സാ​ബു, പ്ര​വീ​ണ്‍ രാ​മ​ച​ന്ദ്ര​ൻ​എ​ന്നി​വ​ർ പ്രസംഗി ച്ചു. ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ. സാ​ബു​-പ്ര​സി​ഡ​ന്‍റ്, ടി.​പി.​അ​ർ​ജു​ൻ രാ​ജ് -സെ​ക്ര​ട്ട​റി, ലി​ജി​ൻ രാ​ജു​-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ദാ​ല​ത്ത്

മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 22ന് ​രാ​വി​ലെ 10 മ​ണി​മു​ത​ൽ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ഹാ​ളി​ൽ സ്വീ​ക​രി​ക്കു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ല്ലാ​വ​രും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​നി​ല അ​റി​യി​ച്ചു.