സ്കൂ​ൾ ബാ​ൻ​ഡ് ടീം ​ആ​ശീർ​വാ​ദം
Sunday, February 16, 2020 10:57 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച സ്കൂ​ൾ ബാ​ൻ​ഡ് ടീ​മി​ന്‍റെ ആ​ശീർ​വാ​ദം ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​ടി.​ടി. തോ​മ​സ് ആ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ത്തീ​ഡ്ര​ൽ സ​ഹ വി​കാ​രി ഫാ. ​പ്ര​സാ​ദ് മാ​ത്യു, ട്ര​സ്റ്റി സൈ​മ​ണ്‍ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജി. ​കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, സൊ​സൈ​റ്റി മാ​നേ​ജ​ർ വി.​ജി. വ​ർ​ഗീ​സ്, ബാ​ൻ​ഡ് മാ​സ്റ്റ​ർ മോ​ഹ​ന​ൻ, സ്കൂ​ൾ മാ​നേ​ജ​ർ എ.​ഡി. ജോ​ണ്‍, ട്ര​ഷ​റ​ർ ഇ​ടി​ക്കു​ള യോ​ഹ​ന്നാ​ൻ, സെ​ക്ര​ട്ട​റി ബി​നു ത​ങ്ക​ച്ച​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ദീ​പു മാ​ത്യു എ​ബ്ര​ഹാം, വി.​ടി. ഷൈ​ൻ​മോ​ൻ, റോ​യി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ആ​ദ​ര​വ് സ​മ്മേ​ള​ന​വും ഡോ.​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന വൈ​ദി​ക​രാ​യ ജി. ​നൈ​നാ​ൻ കോ​റെ​പ്പി​സ്കോ​പ്പ, ഫാ. ​കെ.​സി. സാ​മു​വേ​ൽ, 50 വ​ർ​ഷ​ത്തോ​ളം ശു​ശ്രൂ​ഷ​ക​നാ​യി സേ​വ​നം ചെ​യ്ത കെ.​കെ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.