വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ശ്രീ​കു​മാ​ർ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ഹ​രി​കൃ​ഷ്ണ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. മാ​യാ​ദേ​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. വി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശി​ല്പ​ശാ​ല

ചേ​ർ​ത്ത​ല: ജി​ല്ല​യി​ലെ ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ഓ​തേ​ർ​സ്(​ഇ​ൻ​സ) ചേ​ർ​ത്ത​ല യൂ​ണി​റ്റ് സാ​ഹി​ത്യ ശി​ല്പ​ശാ​ല ന​ട​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​യു​ടെ ചു​മ​ത​ല റി​ട്ട​യേ​ർ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഉ​ഷാ​ദേ​വ​രാ​ജി​നാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 8848618749, 8848195683.