ആ​ടു വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല
Monday, February 17, 2020 10:44 PM IST
ആ​ല​പ്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ടു വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല റെ​യ്ബാ​ൻ ഹോ​ട്ട​ലി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കോ​യാ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തെ​ര​ഞ്ഞെ​ടു​ത്ത 40 ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും ഒ​രു ദി​വ​സ​ത്തെ പ​ഠ​ന​യാ​ത്ര​യു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​മേ​രി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​ഡി.​കെ. വി​നു​ജി, ഡോ. ​ഷൈ​ൻ കു​മാ​ർ, ഡോ. ​വി​മ​ൽ സേ​വ്യ​ർ, സി.​ജി. മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.