ഭ​ര​ണ​ഭാ​ഷ സ​മ്മേ​ള​നം നാ​ളെ
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ: ലോ​ക​മാ​തൃ​ഭാ​ഷ ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഭ​ര​ണ​ഭാ​ഷ സ​മ്മേ​ള​നം തി​രു​വാ​മ്പാ​ടി​യി​ലെ ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ ആ​ൻ​ഡ് കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​മ്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു

ആ​ല​പ്പു​ഴ : കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ ഇ​ന്ന് ജി​ല്ല​യി​ൽ ന​ട​ത്താ​നി​രു​ന്ന മെ​ഗാ അ​ദാ​ല​ത്ത് മാ​റ്റി​വെ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.