തീ​റ്റ​പ്പു​ൽ​കൃ​ഷി പ​രി​ശീ​ല​നം
Thursday, February 20, 2020 10:42 PM IST
ആ​ല​പ്പു​ഴ: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ തീ​റ്റ​പ്പു​ൽ​കൃ​ഷി പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മാ​ർ​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. 20 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ​ബ​ത്ത, ദി​ന​ബ​ത്ത എ​ന്നി​വ ന​ൽ​കും. ഫോ​ണി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ മാ​ർ​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 10ന് ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ധാ​റി​ന്‍റെ​യും ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ​യും പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 0476 2698550.