വീ​ട്ട​മ്മ തീ ​കൊ​ളു​ത്തി മ​രി​ച്ചു
Thursday, February 20, 2020 10:45 PM IST
അ​മ്പ​ല​പ്പു​ഴ: വീ​ട്ട​മ്മ തീ ​കൊ​ളു​ത്തി മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ സു​ര​ഭി യി​ൽ മ​ണി ലാ​ലി​ന്‍റെ ഭാ​ര്യ അ​ജി​താ മ​ണിയാ (52)​ ണ് മ​രി​ച്ച​ത് ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ണ്ട​യി​ൽ മു​ഴ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ളോ​ട് ഡോ​ക്‌​ട​ർ പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ൽ താ​ൻ ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​ക്കാ​ൻ ത​യാ​റാ​ല്ല​ന്ന് അ​ജി​താ​മ​ണി ബ​ന്ധു​ക്ക​ളെ അ​റി​യ​യ്ക്കു​ക​യും രാ​വി​ലെ 6.30 ഓ​ടെ ദേ​ഹ​ത്ത് സ്വ​യം മ​ണ്ണ​ണ്ണ​യൊ​ഴി​ച്ചു തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

നി​ല​വി​ളി​കേ​ട്ട് ബ​ന്ധു​ക്ക​ൾ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.