ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഗ​മം 27ന്
Sunday, February 23, 2020 9:49 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പ്ര​സ്ഥാ​നം രു​പീ​ക​രി​ച്ച​തി​ന്‍റെ എ​ണ്‍​പ​താം വാ​ർ​ഷീ​കം എ​ഐ​ടി​യു​സി​യു​ടേ​യും ബി​ക​ഐം​യു​വി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് നെ​ടു​മു​ടി പൂ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഗ​മം ബി​ക​ഐം​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ച​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും
എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ, മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, ബി​ക​ഐം​യു സം​സ്ഥാ​ന ജ​ന സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ൻ, ടി. ​പു​രു​ഷോ​ത്ത​മ​ൻ, പി. ​പ്ര​സാ​ദ്, ടി.​ജെ. ആ​ഞ്ച​ലോ​സ്, എ. ​ശി​വ​രാ​ജ​ൻ, പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, വി. ​മോ​ഹ​ൻ​ദാ​സ്, ജോ​യി​ക്കു​ട്ടി ജോ​സ്, പി. ​ജ്യോ​തി​സ്, കെ. ​ഗോ​പി​നാ​ഥ​ൻ, ആ​ർ. സു​ഖ​ലാ​ൽ, ടി. ​ആ​ന​ന്ദ​ൻ, ടി.​ഡി. സു​ശീ​ല​ൻ, കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. മ​ദ​ന​ൻ, സാ​റാ​മ്മ ത​ങ്ക​പ്പ​ൻ, കെ.​വി. ജ​യ​പ്ര​കാ​ശ്,എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.