യോ​ഗം ചേ​ർ​ന്നു
Sunday, February 23, 2020 9:49 PM IST
എ​ട​ത്വ: കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തുസൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, ബി​ജു പാ​ല​ത്തി​ങ്ക​ൽ, ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ജ​നു​ബ് പു​ഷ്പാ​ക​ര​ൻ, അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി, ബെ​ൻ​സ​ണ്‍ ജോ​സ​ഫ്, കെ.​ബി ര​ഘു, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​ക്ക​ൽ, റോ​ബ​ർ​ട്ട് ജോ​ണ്‍​സ​ൻ, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, ആ​ന്‍റ​ണി ക​ണ്ണം​കു​ളം, അ​ജോ ആ​ന്‍റ​ണി, ഏ​ലി​യാ​മ്മ വ​ർ​ക്കി, ഇ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പി.​ജെ. ജോ​സ​ഫ്, വി​നോ​ദ് കു​മാ​ർ, എം.​വി. സു​രേ​ഷ്, സു​ഷ​മ്മ സു​ധാ​ക​ര​ൻ, പ്രി​യ അ​രു​ണ്‍, പ്ര​സ​ന്ന​കു​മാ​രി, ജോ​സ് ടി ​പൂ​ണി​ച്ചി​റ, ടോ​മി​ച്ച​ൻ എ​ട്ടി​ൽ, സാ​ജ​ൻ തൈ​ശേ​രി​ൽ, സാ​ബു തെ​ക്കേ​ക്കാ​വി​ൽ​വീ​ട്, ബാ​ബു പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.