മൃ​ഗ​പ​രി​പാ​ല​ന പ​രി​ശീ​ല​ന​വും സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ​വും
Monday, February 24, 2020 10:55 PM IST
മ​ങ്കൊ​ന്പ് : ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൃ​ഗ​പ​രി​പാ​ല​ന പ​രി​ശീ​ല​ന​വും സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു. പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മാ മാ​താ പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ പ​ദ്ധ​തി വീ​ശ​ദീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ചേ​ക്കോ​ട​ൻ, പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ ലൂ​ക്കോ​സ്, ഡി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.