ക​ലാ​പ​ഠ​ന​കേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം
Tuesday, February 25, 2020 10:55 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​റ​ക്കാ​ട് ത​രം​ഗം ഗ്ര​ന്ഥ​ശാ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​ലാ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ന​ഴ്സ് രാ​ഹു​ൽ ആ​ർ. നാ​യ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജൂ​നൈ​ദ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​സാ​ബു, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മാ​ലൂ​ർ ശ്രീ​ധ​ര​ൻ, ത​രം​ഗം ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി എ​സ്. സ​ജി, കെ. ​സി​യാ​ദ്, അ​ൻ​വ​ർ സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ട​ൻ​പാ​ട്ട്, പാ​ക്ക​നാ​ർ പാ​ട്ട്, ചി​ത്ര​ക​ല, പെ​യി​ന്‍റിം​ഗ്, ശി​ല്പ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. ഇ​വ സൗ​ജ​ന്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​ത​യു​ള്ള പ​ട്ടി​ക​ജാ​തി -വ​ർ​ഗ മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​നെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ മാ​ർ​ച്ച് പ​ത്തു​വ​രെ സ​മ​ർ​പ്പി​ക്കാം.