കൊ​റോ​ണ: ജി​ല്ല​യി​ൽ 8,743 പേ​ർ നി​രീ​ക്ഷണ​ത്തി​ൽ
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് 19രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത് 8743 പേ​ർ . ഇ​ന്ന​ലെ ആ​റു​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ മൂ​ന്നു​പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ 12പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ള്ള​ത്‌. 238പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 22 സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണ്. പു​തു​താ​യി ന​ൽ​കി​യ അ​ഞ്ചു സാ​മ്പി​ളു​ക​ളു​ടേ​ത​ട​ക്കം എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്.68 പേ​രാ​ണ് ഇ​ന്ന​ലെ​ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​ത്. 559 പേ​ർ ടെ​ലി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ടു. 42151 വീ​ടു​ക​ളാ​ണ് നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.