ട്രോ​ളിം​ഗ് നി​രോ​ധ​നം: ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Wednesday, May 27, 2020 10:03 PM IST
ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ ഒ​ന്പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും. ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി​വ​രെ 52 ദി​വ​സ​ത്തേ​ക്കാ​ണ് മ​ണ്‍​സൂ​ണ്‍​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക. ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ, പോ​ലീ​സ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, ഫി​ഷ​റീ​സ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു.
ജി​ല്ല​യി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സി​ൽ തു​ട​ങ്ങി​യ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് 04772251103 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം. അ​പ​ക​ട വി​വ​ര​ങ്ങ​ൾ ഇ​വി​ടെ അ​റി​യി​ക്കാം. നി​രോ​ധ​ന വേ​ള​യി​ൽ ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ട​ൽ പ​ട്രോ​ളി​നു​മാ​യി ജി​ല്ല​യി​ൽ ര​ണ്ട് സ്വ​കാ​ര്യ ബോ​ട്ടു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​വാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ആ​റു​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​വാ​ക്ക​ളെ ക​ട​ൽ ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ജി​ല്ല​യി​ൽ നി​യോ​ഗി​ക്കും. വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന ബോ​ട്ടു​ക​ൾ അ​ഴീ​ക്ക​ൽ, ചെ​ല്ലാ​നം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും.
ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്ള സ​മ​യ​ത്ത് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​കി​ല്ല. അ​യ​ൽ സം​സ്ഥാ​ന ബോ​ട്ടു​ക​ൾ ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പ് കേ​ര​ള​തീ​രം വി​ട്ടുപോ​കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹാ​ർ​ബ​റു​ക​ളി​ലും ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഡീ​സ​ൽ ബ​ങ്കു​ക​ൾ പൂ​ട്ടു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കും. ക​ട​ൽ​ര​ക്ഷ​യു​ടെ​യും തീ​ര​സു​ര​ക്ഷ​യു​ടെ​യും ഭാ​ഗ​മാ​യി എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബ​യോ​മെ​ട്രി​ക് ഐ​ഡി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ആ​ധാ​ർ രേ​ഖ കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി.
ആ​വ​ശ്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും.
ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഡീ​സ​ൽ ല​ഭി​ക്കു​ന്ന​തി​ന് അ​താ​തു ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ഫെ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത ഡീ​സ​ൽ ബ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ വ​ള​ഞ്ഞ​വ​ഴി​യും അ​ർ​ത്തു​ങ്ക​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ങ്കു​ക​ൾ തു​റ​ക്കാ​വു​ന്ന​താ​ണ്. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ പോ​ലീ​സ് സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​വ​ദി​ക്കും.
ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ യ​ന്ത്ര​വ​ത്കൃ​ത യാ​ന​ങ്ങ​ളി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലും മ​ത്സ്യ ഭ​വ​നു​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. വി​ജ​യ​ൻ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സു​ഹൈ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.