വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണം
Saturday, May 30, 2020 10:25 PM IST
ആ​ല​പ്പു​ഴ: വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും ഭാ​വി​ത​ല​മു​റ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് എ.​എം.​ ആ​രി​ഫ് എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​തേ​ത​ര ഇ​ൻ​ന്ത്യക്ക് വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം ക​ന​ത്ത ന​ഷ്ട​മാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു ലോ​ക് താ​ന്ത്രി​ക്ക് ജ​ന​താ​ദ​ൾ ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​

മു​ജീ​ബ് റ​ഹ്‌മാ​ൻ പ​ല്ല​ന അ​ധ്യക്ഷ​ത വ​ഹി​ച്ചു എ​ൽജെ​ഡി ​ദേ​ശി​യ കൗ​ൺ​സി​ൽ അം​ഗം ന​സീ​ർ പു​ന്ന​ക്ക​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു പി.​പി.​ ചി​ത്ത​ര​ഞ്ജ​ൻ.​എ.​എ.​ ഷു​ക്കൂ​ർ, ടി.​ജെ.​ ആ​ഞ്ച​ലോ​സ്, രാ​ജു അ​പ്സ​ര, ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ്,എ.‌‌‌ എ​ൻ.​ പു​രം ശി​വ​കു​മാ​ർ, ​വി.​സി.​ഫ്രാ​ൻ​സീ​സ്, ക​മാ​ൽ എം.​ മാ​ക്കി​യി​ൽ, ന​സീ​ർ സ​ലാം, ജ​മാ​ൽ പ​ള്ളാ​ത്തു​രു​ത്തി, സാ​ദി​ക്ക് മാ​ക്കി​യി​ൽ, എ.​ആ​ർ.​ഫാ​സി​ൽ, സാ​ദി​ക്ക് നീ​ർ കു​ന്നം, എം.​കെ.​ ന​വാ​സ്, എ​ച്ച്. ത​മീം, റ്റി. ​പ​ത്മദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.