എസി റോ​ഡി​ലെ വെ​ള്ള​പ്പൊ​ക്കം: മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം ഇ​ന്ന്
Sunday, May 31, 2020 9:54 PM IST
ആ​ല​പ്പു​ഴ:​ എസി ​റോ​ഡി​ലെ വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​നു​ള്ള പു​ന​ർ നി​ർ​മാ​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നാ​യി ഇന്നു രാ​വി​ലെ 11.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തും.

പ​ച്ച​ക്ക​റി കൃ​ഷി​ ഉദ്ഘാടനം

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ നെ​ൽകൃ​ഷി​യു​ടെ​യും പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 8 നു ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും. മു​ഹ​മ്മ പാ​ന്തേ​ഴ​ത്തു​ള്ള പാ​ട​ത്താ​ണ് കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം.