ദ​ശ​ല​ക്ഷം വൃ​ക്ഷ​കി​ര​ണം പ​ദ്ധ​തി
Friday, June 5, 2020 10:25 PM IST
ആ​ല​പ്പു​ഴ: കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1001 സ്ഥ​ല​ങ്ങ​ളി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 ല​ക്ഷം ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ടു​ന്ന ദ​ശ​ല​ക്ഷം വൃ​ക്ഷ​കി​ര​ണം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു എ​ന്നി​വ​ർ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഞ്ഞ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ആ​ല​പ്പു​ഴ ജി​ല്ലാ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ, ചി​റ​പ്പു​റ​ത്തു മു​ര​ളി, കെ.​കെ. ധ​ന​പാ​ല​ൻ, ഗി​രീ​ഷ് ചൈ​ത​ന്യ, ജെ​യിം​സ് തോ​മ​സ് നെ​ടി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.