ജ​ല​പ്ര​ക്ഷോ​ഭ​യാ​ത്ര ന​ട​ത്തി
Saturday, June 6, 2020 10:21 PM IST
മ​ങ്കൊ​ന്പ്: കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സി ക​നാ​ലി​ലൂ​ടെ വ​ള്ള​ത്തി​ൽ ജ​ല​പ്ര​ക്ഷോ​ഭ യാ​ത്ര ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ല​ക്സ് മാ​ത്യു, കെ. ​ഗോ​പ​കു​മാ​ർ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, വി.​കെ സേ​വ്യ​ർ, ടി​ജി​ൻ ജോ​സ​ഫ്, സി.​വി രാ​ജീ​വ്, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യൻ, മ​ധു സി.​കൊ​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.