എ​ല്ലാ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ
Saturday, June 6, 2020 10:21 PM IST
എ​ട​ത്വ: പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ല്ലാ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ എ​മി​ലി​ൻ വ​ട​ക​ര അ​റി​യി​ച്ചു.