ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു
Monday, June 29, 2020 10:54 PM IST
ഹ​രി​പ്പാ​ട്: മു​ട്ടം വി​ജ്ഞാ​ന​വി​കാ​സി​നി വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്ലാ​സു​ക​ൾ. വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​കെ. പ്ര​താ​പ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് എ​ഇ​ഒ ഭാ​മി​നി പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ, ജൂ​ലി എ​സ്. ബി​നു, പി. ​പ്ര​മോ​ദ്, മു​ഹ​മ്മ​ദ് മു​നീ​ർ, എ​സ്. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ്

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഇ​നി​യും ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​ന​വ​സ​രം. ജൂ​ലൈ 15 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്. മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ജൂ​ലൈ 16 മു​ത​ൽ 22 വ​രെ പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.